വേണ്ടേകുംചാൽ ആയിഷ നിര്യാതയായി
ചമൽ- വേണ്ടേകുംചാൽ:പരേതനായ ബീരാൻ കോയയുടെ ഭാര്യ ആയിഷ വേണ്ടെകുംചാൽ നിര്യാതയായി.
മക്കൾ:മറിയ കോട്ടക്കൽ, അബു പയോണ, ഫാത്തിമ എറണാകുളം, സുബൈദ വയനാട് , മുഹമ്മദ് കൊടുവള്ളി, പരേതനായ ഇബ്രാഹിം, അഷറഫ് വിസി (വെണ്ടേകുംചാൽ ജുമാ മസ്ജിദ് സെക്രട്ടറി)
മരുമക്കൾ: അബ്ദു കോട്ടക്കൽ, ആയിഷ അബു പയോണ, മുഹമ്മദ് എരണാകുളം, മുഹമ്മദ് അമ്പലവയൽ , സുഹറ കൊടുവള്ളി, ആയിഷാ ബി, സുനീറ
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 7:30 ന് വെണ്ടേകുംചാൽ ജുമാ മസ്ജിദിൽ,
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8:30 ന് മണിക്ക് ചുണ്ടൻകുഴി ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍