ഭരതനാട്യത്തിൽ അപൂർവ നേട്ടവുമായി താമരശ്ശേരി പള്ളിപ്പുറം നടരാജ മണ്ഡപം ഡാൻസ് & മ്യൂസിക് സ്കൂളിലെ വിദ്യാർത്ഥിനികൾ

ജ്യോതിക എസ്. ദാസ്. അഹന  അരവിന്ദ്. ദേവിക. എസ്. ദാസ്.പാർവണ ഷൈജു.അഞ്ജന  ഷിജിത്.സരിക  സന്തോഷ്‌.

താമരശ്ശേരി : ഭരതനാട്യത്തിൽ പുരസ്കാരങ്ങളുടെ അപൂർവ നേട്ടങ്ങളുമായി താമരശ്ശേരി  തേറ്റാമ്പുറം  നടരാജ മണ്ഡപം  ഡാൻസ് & മ്യൂസിക് സ്കൂളിലെ അധ്യാപികയായ സിന്ധു സുരേഷും ആറ് ശിഷ്യകളും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ഏഷ്യ ബുക്ക് ഓഫ്  റെക്കോഡ്സ് വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ്  എന്നീ പുരസ്കാരങ്ങളാണ്  ലഭിച്ചത്.

സിന്ധു സുരേഷ്, അദ്ധ്യാപിക, നടരാജ മണ്ഡപം  ഡാൻസ് & മ്യൂസിക് സ്കൂൾ 

ജ്യോതിക എസ്. ദാസ്. അഹന  അരവിന്ദ്. ദേവിക. എസ്. ദാസ്.പാർവണ ഷൈജു.അഞ്ജന  ഷിജിത്.സരിക  സന്തോഷ്‌. എന്നിവരാണ് ഭരതനാട്യത്തിലെ നാട്ടകുറിഞ്ഞി   രാഗത്തിൽ വർണ്ണം രംഗം അവതരിപ്പിച്ചതിന് റെക്കോഡ്ന് അർഹയായത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍