കേരളം സെമിയില്‍; ആവേശപ്പോരിൽ പഞ്ചാബിനെ വീഴ്ത്തി
സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍. പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരളത്തിന്‍റെ മുന്നേറ്റം. രണ്ട് ഗോളും ക്യാപ്റ്റൻ ജിജോ ജോസഫ് വകയാണ്.
85 ആം മിനുട്ടിൽ ജിജോ തന്നെ രണ്ടാമത്തെ ഗോളും നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍