ജില്ലയിൽ മലയോരമേഖലയിൽ കനത്ത മഴ
കൂരാച്ചുണ്ട് പൂവത്തിന്‍ചോല, മണ്ഡപപ്പാറ ഭാഗങ്ങളില്‍ കൃഷി നാശം സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും കൂരാച്ചുണ്ട് പൂവത്തും ചോല മണ്ഡപ പാറ എന്നീ സ്ഥലങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി. ഒരു വീടിന് മുകളി മരം കടപുഴകി വീണു. അപ്പച്ചന്‍ പോത്തുങ്കല്‍ എന്ന വ്യക്തിയുടെ വീടിന് മുകളിലേക്ക് ആണ് മരം കടപുഴകി വീണത്.
