വട്ടക്കുരുവിൽ സരോജിനി നിര്യാതയായി
താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ ചെക്കുട്ടിയുടെ ഭാര്യ സരോജിനി (64) നിര്യാതയായി.
മക്കൾ : സഹദേവൻ, സജീവൻ, സന്ദീപ്.
മരുമക്കൾ, മിനി, അശ്വതി, ഷൈന
സംസ്കാരം . ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

മൂന്നാർ (ഇടുക്കി) ) പള്ളിവാസലിൽ കുരിശിന് മുകളിൽക്കയറിനിന്ന് ഫോ…
താമരശ്ശേരി: LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ…
കോഴിക്കോട്: അധ്യാപികമാർ ഉള്‍പ്പെട്ട പേരാമ്പ്ര എംഡിഎംഎ കേസിലെ പ…