നാളെ വൈദ്യുതി മുടങ്ങും

താമരശ്ശേരി: LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ ആനപ്പാറപ്പൊയിൽ, കോരങ്ങാട് ലക്ഷം വീട്, കോരങ്ങാട് സ്കൂൾ, മൂന്നാംതോട്, പനയുള്ളക്കുന്ന്, ബിഷപ്പ് ഹൗസ്, ചവറ LT എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണെന്ന് താമരശ്ശേരി KSEB അസി.എഞ്ചിനീയർ അറിയിച്ചു.