ചുരത്തിൽ ഉരുണ്ടു വീണ പാറക്കല്ല് ബൈക്കിൽ പതിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു.
താമരശ്ശേരി: ചുരം ആറാം വളവിന് മുകളിൽ മലമുകളിൽ മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിച്ച് പരിക്കേറ്റ വണ്ടൂർ എളമ്പാറ ബാബുവിൻ്റെ മകൻ അഭിനവ് (20) മരണപ്പെട്ടു.
