ഉള്ളിയേരി ബസ് സ്റ്റാൻഡിൽ KSRTC ബസ് ദേഹത്തുടെ കയറി ഇറങ്ങി  മധ്യവയസ്കൻ മരിച്ചു.  നടുവണ്ണൂര്‍ കാവുംന്തറ പള്ളിയത്ത് കുനി സ്വദേശി കുന്നുമ്മല്‍ മഹമൂദ് ( 60) ആണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം. മൃതദേഹം മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജില്‍.