എസ്റ്റേറ്റ്മുക്ക് ശാന്തിനഗർ കുഞ്ഞി ആയിഷ നിര്യാതയായി

ഏകരൂൽ :എസ്റ്റേറ്റ്മുക്ക് ശാന്തിനഗർ പരേതനായതേക്കുള്ള കണ്ടി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ   കുഞ്ഞി ആയിഷ (84) നിര്യാതയായി.

മക്കൾ: നഫീസ ശാന്തിനഗർ, മജീദ് തലയാട്, ഫാത്തിമ എസ്റ്റേറ്റ് മുക്ക് . ഡോ: മുഹമ്മദ് തലയാട് (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, തലയാട് ആയുർവേദ ആശുപത്രി തലയാട് ), അബൂബക്കർ ശാന്തിനഗർ, ജമീല ഇയ്യാട്, അബ്ദുറഹിമാൻ ശാന്തിനഗർ, ഇസ്മയിൽ ശാന്തി നഗർ, ഷമീർ ശാന്തിനഗർ,
മരുമക്കൾ : വി.സി.അബ്ദുറഹിമാൻ കുട്ടി തച്ചംപൊയിൽ , സുഹറ ചേപ്പാല പൂനൂർ, പി.പി.മുഹമ്മത് എസ്റ്റേറ്റ് മുക്ക്, ജുവൈരിയ പുറക്കാട്ടിരി, ഫാത്തിമ ഫറോക്ക്, മുഹമ്മത് കെ.പി. ഇയ്യാട്, ഷറീന മടവൂര്, റഹനാസ് ഊരള്ളൂര്, ഹഫ്സത്ത് പുല്ലാളൂര്, മയ്യത്ത് നിസ്ക്കാരം  ഞായറാഴ്ച രാവിലെ 8 .30മണിക്ക് ശാന്തിനഗർ ജുമാ മസ്ജിദിൽ 
9 മണി ചെമ്പോ ച്ചിറ ജുമാ മസ്ജിദ്
condact number. : 949531 9463 (ഡോ: മുഹമ്മത്)