അമ്പായത്തോട് ഏഴുകളത്തിൽ കുഞ്ഞീബി നിര്യാതയായി
താമരശ്ശേരി:അമ്പായത്തോട് ഏഴുകളത്തിൽ കുഞ്ഞീബി (78) നിര്യാതയായി. ഭർത്താവ് പരേതനായ അഹമ്മദ് . മക്കൾ: ബിച്ചിപ്പാത്തു, സുഹറ, ജമീല, സുബൈദ, അഷ്റഫ്, സൗദാ ബീവി . മരുമക്കൾ: അബൂബക്കർ , മിന്നത്ത് , പരേതരായ മാമൂട്ടി, ഹസ്സൻ , സലാം,
മൊയ്തീൻ.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാറമ്മൽ ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍