വാരിമല ഉമ്മിണി നിര്യാതയായി.
കിനാലൂർ: മങ്കയം വാരിമല പരേതനായ രാമന്റെ ഭാര്യ ഉമ്മിണി (98 ) നിര്യാതയായി.
മക്കൾ: ചാത്തു. ദാമോദരൻ. വിജയൻ. ബാബു. ബിജു. സീതാ
മരുമക്കൾ: ഗീത. ശ്രീജ. രാധാ. ഷീന. നീതു.
സംസ്കാരം. ഇന്ന് വൈകിട്ട്
3: 30ന് വീട്ടുവളപ്പിൽ.

താമരശ്ശേരി: ടൈൽ കട്ട് ചെയ്യുന്നതിനിടെ കട്ടർ നിയന്ത്രണം വിട്ട്…
താമരശ്ശേരി : തച്ചംപൊയിൽ പുത്തെൻതെരുവിൽ പരേതനായ ശശി പണിക്കരുടെ…
കോഴിക്കോട്: ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. രണ്ട് മത്സ്യ…