തച്ചംപൊയിൽ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ തച്ചംപൊയിൽ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി.
പ്രവേശനോത്സവം വാർഡ് മെമ്പർ റംല കാദർ ഉദ്ഘാടനം ചെയ്തു.
അംഗൻവാടി ടീച്ചർ കാർത്തി സ്വാഗതം പറഞ്ഞു.
അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ബിജു. ശങ്കരൻ. ഉഷ കെ.കെ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സി. വി ഖാദർ നന്ദിയും പറഞ്ഞു.
