ഭൂവസ്ത്രം വിരിച്ചു.

കട്ടിപ്പാറ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് കോളിക്കലിൽ പൂനൂർ പുഴയോരത്തു ഭൂ വസ്ത്രം വിരിച്ചു കൊണ്ടു പുഴ സംരക്ഷണഭിത്തിയുടെ നിർമ്മാണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മോയത്ത് നിർവഹിച്ചു.പുഴയിൽ നീരോഴുക്കിന് വിഘാതമായിരുന്ന മൺകൂനകൾ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇരിഗേഷൻ ഡിപ്പാർട്മെന്റ് നീക്കം ചെയ്തിരുന്നു.