വാവാട് പുൽക്കുഴിയിൽ അഹമ്മദ് കോയ നിര്യാതനായി.

താമരശ്ശേരി: വാവാട് പുൽക്കുഴിയിൽ അഹമ്മദ് കോയ (70) നിര്യാതനായി (Rtd.ksrtc)
ഭാര്യ : ആസ്യ. മക്കൾ: റഷീദ, ഷാഹിന, സുഹറജ്, നസീമ, സുമയ്യ, ഷംന. മരുമക്കൾ: അബുദുൽ കരീം കീടക്കാട്ട്, അബ്ദുൽ കരീം, എളേടത്ത് കന്നൂട്ടിപ്പാറ,അബ്ദുൽ നാസർ, കൂടത്തായ്, മുനീർ പുല്ലാളൂർ,ഫിറോസ് കിഴക്കോത്ത്. മയ്യിത്ത് നിസ്ക്കാരം  ഇന്ന് രാവി ലെ 8:45 ന് ആറ്റുസ്ഥലം ജുമാ മസ്ജിദിലും, ഖബറടക്കം  9:30 ന് വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.