കോളിക്കൽ തട്ടഞ്ചേരി ടി.സി അബൂബക്കർ മുസ്‌ലിയാർ നിര്യാതനായി
പൂനൂർ: കോളിക്കൽ തട്ടഞ്ചേരി ടി.സി അബൂബക്കർ മുസ്‌ലിയാർ നിര്യാതനായി.
ദീർഘകാലം കാരന്തൂർ മർകസിലെ അധ്യാപകനയിരുന്നു.
ഭാര്യ: സൈനബ.
മക്കൾ: മുഹമ്മദ് ഷമീർ, ജാബിർ, ഫായിസ്, ഹബീബ.
മരുമക്കൾ: സാദിക്ക് വള്ളിയോത്ത്, നസ്രിൻ കോളിക്കൽ, ഷെറിൻ വി ഒ ടി.
സഹോദരങ്ങൾ: അബ്ദുൽ മജീദ് വടക്കുമുറി, സുലൈമാൻ വേണാടി, ബീവി, ജമീല, സുലൈഖ,സുഹറ,സീനത്ത്, ഷാനിബ.
മയ്യിത്ത് നിസ്കാരം നാളെ ഞായറാഴ്ച (22/05/2022)രാവിലെ ഒൻപതു മണിക്ക് കോളിക്കൽ മഹല്ല് ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍