താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ +2 വിദ്യാർത്ഥി ആഷിസ് കെ സന്തോഷ് നിര്യാതനായി
താമരശ്ശേരി: ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ സന്തോഷ്, ബിജിലി ദമ്പതികളുടെ മകൻ ആഷിഷ് കെ സന്തോഷ് നിര്യാതനായി. സഹോദരൻ: അഭിനവ് കെ സന്തോഷ് .
പിതാവ് സന്തോഷ് മുണ്ടക്കൽ യു.പി സ്കൂളിലെ പ്രധാന അധ്യാപകനാണ്, മാതാവ് കൊടുവള്ളി കെ.എം.ഒ സ്കൂളിലെ അധ്യാപികയാണ്.
വ്യാപാരി വ്യസായി ഏകോപന സമിതി ചുങ്കം യൂനിറ്റ് പ്രസിഡൻ്റും മുൻ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്.
സംസ്കാരം നാളെ ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങൽ തവ റവാട് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍