താന്നിയോടുമ്മല്‍ രചന നിര്യാതയായി
പനക്കോട് : കൊടുവള്ളി പനക്കോട് താന്നിയോടുമ്മല്‍ രചന (35) നിര്യാതയായി.ഭര്‍ത്താവ് രാഘേഷ് (KSEB).
കട്ടാങ്ങല്‍ താഴെചാല്‍ രാജന്‍,ഭാരതി ദമ്പതികളുടെ മകളാണ്.ശരത്,അരുണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മക്കള്‍ വൈഷ്ണവ് (10 വയസ്),രണ്ടര മാസം പ്രായമായ ഇരട്ട സഹോദരികള്‍.
മഞ്ഞപ്പിത്തം ബാധിച്ച് രണ്ടര മാസത്തോളം ചികിത്സയിലായിരുന്നു.
സംസ്കാരം രാത്രി 10.00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍