സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി

താമരശ്ശേരി:സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും. മുഖ്യമന്ത്രിയുമായ  പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കയ്യേറ്റ ശ്രെമം നടന്നതായി ആരോപിച്ച് 
സിപിഐഎം ചുങ്കം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ  സെക്രട്ടറി സുധാകരൻ.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ
വിനോദ്. വസന്തകുമാർ. എ പി ഭാസ്കരൻ. ശശി. തങ്കപ്പൻ മാസ്റ്റർ. വിജിത്ത് എന്നിവർ നേതൃത്വം നൽകി.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍