എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം: നാളെ മുതല്‍ പ്രവേശന ടിക്കറ്റ്
പൂക്കോട്: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദര്‍ശിക്കുന്നതിന് നാളെ ( ജൂണ്‍ 11ശനി) മുതല്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി.
മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 20 രൂപ, വിദേശികള്‍ക്ക് 150 രൂപ, 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ക്യാമറകള്‍ക്കും ടിക്കറ്റ് എടുക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍