ജോലിസ്ഥലത്ത് നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുതുപ്പാടി: ജോലി സ്ഥലത്തു നിന്നും കോണിയിൽ നിന്നും വീണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാകത്തിൽ ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ കക്കാട് ചേലോട്ടിൽ ടി.പി.മണിയുടെ മകൻ എം.ടി മനു (32 ) മരണപ്പെട്ടു.
ഇന്നു രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതിയായി മടവൂർ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
മാതാവ് :പരേതയായ രാധ.
ഭാര്യ: അഞ്ജന.
സഹോദരങ്ങൾ: നന്ദു (ഉണ്ണി), മിഥുൻ
