ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തി

താമരശ്ശേരി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ  ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വോട്ട് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച  വോട്ടർമാർക്ക്  അഭിവാദ്യമർപ്പിച്ചുകൊണ്ട് ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ കോരങ്ങാട് അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി.

എ.പി സമദ് . അമീർ അലി. ഇസ്മയിൽ. ജലീൽ. ജംഷാദ് അറഫ .റിയാസ്,വിപി സലാം  റിയാസ്,ഷിഹാബ്.ജുനൈസ് എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍