ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എറോകണ്ടി രാധാമണി നിര്യാതയായി

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്(2000-2005) 
ഏറോക്കണ്ടി രാധാമണി (55)അന്തരിച്ചു.
ഭര്‍ത്താവ് രാധാകൃഷ്ണന്‍ ചെറിയപറമ്പത്ത്
മകന്‍: സിബി മരുമകള്‍: കാവ്യ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍