അജയൻ കാരാടിയുടെ വീട് നിർമ്മാണക്കമ്മിറ്റി രൂപീകരിച്ചു.


താമരശ്ശേരി:സുപ്രശസ്ത ചിത്രകാരനും
സാമൂഹ്യ - സാംസ്കാരിക പ്രവർത്തകനുമായ
അജയൻ കാരാടിയുടെപ്രകൃതിക്ഷോഭത്തിൽ
പെട്ട് തകർന്നു പോയ വീടിനു പകരം
സി.പി.ഐ.എം നിർമ്മിച്ചു നൽകുന്ന പുതിയ വീടിന്റെ നിർമ്മാണക്കമ്മിറ്റി രൂപകരിച്ചു.

101 അംഗ കമ്മിറ്റിയും 21 അംഗ എക്സിക്യുട്ടീവും.ഏരിയാ കമ്മിറ്റി അംഗം
കെ.സി.വേലായുധൻ ഉൽഘാടനം ചെയ്തു.

എൻ സി പി ജില്ലാ സെക്രട്ടറി എം എം സലിം
അദ്ധ്യക്ഷനായി
എ .പി.സജിത്ത്
പി സി അബ്ദുൽ അസീസ്
ടി കെ അരവിന്ദാക്ഷൻ
വി കുഞ്ഞിരാമൻ
സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംസാരിച്ചു.
ഇ ശിവരാമൻ സ്വാഗതവും
സി കെ വേണുഗോപാൽ
നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 
എം എം സലിം (ചെയർമാൻ)
പി സി അബ്ദുൽ അസീസ്
(കൺവീനർ )
സി കെ വേണുഗോപാൽ
(ട്റഷറർ)
*രക്ഷാധികാരികൾ

ആർ.പി.ഭാസ്കരൻ
കെ.ബാബു .
കെ സി വേലായുധൻ
സൈനുൽ ആബിദീൻ
തങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍