താമരശ്ശേരി:മുഖ്യമന്ത്രിക്കും, കുടുംബത്തിനും എതിരായ സ്വപ്ന സുരേഷിന്റെ ആരോപണം RSS തിരക്കഥയാണെന്നും, ഇതിന്റെ പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ട് വരണം എന്നാവശ്യപ്പെട്ട് DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും, സ്ട്രീറ്റ് യോഗവും നടത്തി.
SFI സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സാദിക്ക് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് ലിബിൻ അജയ്ഘോഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗംപി. വി.അമൃത
ബ്ലോക്ക് സെക്രട്ടറി ടി. മഹറൂഫ്, എന്നിവർ സംസാരിച്ചു,
ബ്ലോക്ക് കമ്മിറ്റി അംഗം എം. ആർ. ശംജിത്ത് സ്വാഗതവും, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി