പുതുപ്പാടി സ്വദേശി ദുബായ് യിൽ ഹൃദയാഘാതം മൂലം മരിച്ചു.
പുതുപ്പാടി: പുതുപ്പാടി സ്വദേശി ദുബെെയില്‍ കുഴഞ്ഞു വീണുമരിച്ചു.മലപുറം അപ്പുറത്ത്പൊയില്‍ അഷ്റഫ് (47) ആണ് മരണപ്പെട്ടത്.
പിതാവ് : പരേതനായ കുഞ്ഞായിന്‍
,മാതാവ് : ഖദീജ
ഭാര്യ : സാബിറ
മക്കള്‍ : മുഹമ്മദ് ഫിദാദ്,മുഹമ്മദ് അബ്രാസ്
സഹോദരങ്ങൾ
മനാഫ്, ഷമീന, സലീന,
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്തം നല്‍കുന്ന നാടിലുംദുബൈയിലും ഉള്ള,കെഎംസിസി നേതാക്കള്‍ബന്ധപ്പെട്ടുകാര്യം നാത്തൂന്നതായി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍