മമ്പള്ളിക്കര ബിരിയോമ നിര്യാതയായി


ചമൽ : ചുണ്ടൻകുഴി മമ്പള്ളിക്കര ബിരിയോമ (96) നിര്യാതയായി. മകൻ: മജീദ് എം.കെ , മകൾ: ആയിശോമ. മരുമകൻ: മമ്മദ് എം.കെ , മരുമകൾ; സൈന മജീദ് .

പേരക്കുട്ടികൾ ; റഷീദ്(ബാവ) ബഹറിൻ , നൗഷാദ് (കുഞ്ഞാവ), റിയാസ് (കുഞ്ഞിമോൻ), ബുഷ്റ (കുഞ്ഞിമോൾ), ജസീറ (ചെറിയമോൾ), ഫായിസ്, അൻഫാസ്. ഇശൽ , മുഹമ്മദ് ആദി.

മയ്യത്ത് നിസ്കാരം രാവിലെ 10മണിക്ക് ചുണ്ടൻ കുഴി ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍