മടത്തുപോയിൽ ചെറുവത്ത് പോയിൽ സി,പി,അബൂബക്കർ നിര്യാതനായി
പൂനൂർ, മടത്തുപോയിൽ
ചെറുവത്ത് പോയിൽ സി,പി,അബൂബക്കർ (63) നിര്യാതനായി
ഭാര്യ - സഫിയ
പിതാവ് : അവൻ - ലേറ്റ്
മാതാവ് : കദീശ - ലേറ്റ്
സഹോദരങ്ങൾ :
ബഷീർ, മുഹമ്മദ് അലി, സലീം, മുനീർ, മജീദ്,മൈമ്മുന
മയ്യിത്ത് നമസ്കാരം
രാവിലെ 9: മണിക്ക് പൂനൂർ ഞെറപ്പോയിൽ ജുമാ മസ്ജിദിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍