മോഷ്ടിച്ചത് എന്ന് സംശയം;അടക്കാ ചാക്കുമായി യുവാവിനെ തടഞ്ഞുവെച്ചു.

താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് പിറകുവശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന്  മോഷണം നടത്തിയതെന്ന് സംശയത്തെ തുടർന്ന് പരിസരവാസികൾ
അടക്കാ ചാക്കുമായി യുവാവിനെ തടഞ്ഞുവെച്ചു.

പ്രദേശത്തു നിരന്തരം കർഷകരുടെ കാർഷിക വിളകൾ മോഷണം പോകുന്നത് പതിവായിരുന്നു
തുടർന്ന് നാട്ടുകാർ സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍