താമരശ്ശേരിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് മാതാവിനും രണ്ട് മക്കൾക്കും പരുക്ക്
താമരശ്ശേരി:പ്രഷർകുക്കർ പൊട്ടിത്തെറിച്ച് മാതാവിനും രണ്ട് മക്കൾക്കും പരുക്ക്.ആഹാരം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. താമരശ്ശേരി ചെമ്പ്ര പടിഞ്ഞാറേവീട്ടിൽ മുഹമ്മദിന്റെ ഭാര്യ മുംതാസ് (33), മക്കളായ മിർഫ (4), ആയിഷ ബീവി (5) എന്നിവർക്കാണു പൊള്ള ലേറ്റത്. ഞായറാഴ്ച രാത്രി അടുക്കളയിൽ പാചകം ചെയ്യുന്ന പിന്നെയാണ് പൊട്ടത്തെറിച്ചത്.പൊളളലേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍