ഡിവൈഎഫ്ഐ ലഹരിക്കെതിരായ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
താമരശ്ശേരി :ഡിവൈഎഫ്ഐ തച്ചംപൊയിൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരായ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി.മഹറൂഫ്,മുഹമ്മദലി മാസ്റ്റർ,കെ.പി അബ്ദുൽ സലാം,ഫിറോസ്,സി ദേവദാസൻ,പ്രജീഷ്,ഷാമിൽ,ശ്രീപ്രസാദ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍