അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. 72-ാം മിനുട്ടില്‍ ഹര്‍മന്‍ദോക് ഖബ്രയുടെ ലോങ് ബോളില്‍ നിന്ന് ലൂണയുടെ ക്ലോസ് റേഞ്ച് വോളി

ഗംഭീര തുടക്കവുമായി കൊമ്പൻന്മാർ'; കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം മൂന്ന് ​ഗോളിന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍