കണ്ടോത്തിടത്തിൽ ഗോപാലൻ നിര്യാതനായി.
പൂനൂർ കണ്ടോത്തിടത്തിൽ ഗോപാലൻ (65) നിര്യാതനായി.
പൂനൂർ ടൗൺ ഓട്ടോ തൊഴിലാളിയാണ്.ഭാര്യ വിജയലക്ഷ്മി, മക്കൾ നിഖിൽ (HDFC BANK കോട്ടക്കൽ), അനന്യ. മരുമകൻ: അനൂപ് ബാലഗോപാൽ ( സിപിഐഎം പുതുക്കുടി ബ്രാഞ്ച് സെക്രട്ടറി )
സഹോദരൻ :ഉണ്ണി കണ്ടോത്തിടത്തിൽ
സംസ്കാരം 01-10-2022 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍