താമരശ്ശേരി അമ്പായത്തോട് പ്രദേശത്ത് വ്യാപകമായി നക്സൽ ബാരിയുടെ പേരിൽ പോസ്റ്ററുകൾ.
താമരശ്ശേരി:അമ്പായത്തോടിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് എന്ന അറവു മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെയാണ് നക്സൽ ബാരിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
താമരശ്ശേരി അമ്പായത്തോട് ഭാഗത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
താമരശ്ശേരി DySP അഷറഫ് തെങ്ങിലക്കണ്ടി, സിഐ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭി.ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍