താമരശ്ശേരി ഗ്രാമപഞ്ചായത്ത് UDF
UDF 17 ,LDF 5
ഒന്നാം വാർഡ് UDF സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ വിജയിച്ചു.
രണ്ടാം വാർഡിൽ UDF സ്ഥാനാർത്ഥി എപി സമദ് വിജയിച്ചു.
മൂന്നാം വാർഡിൽ UDF സ്ഥാനാർത്ഥി ഹബീബ് റഹ്മാൻ വിജയിച്ചു.
നാലാം വാർഡിൽ LDF സ്ഥാനാർഥി പി കെ വിജിത് വിജയിച്ചു.
അഞ്ചാം വാർഡിൽ UDF സ്ഥാനാർത്ഥി ഷീജ ദിലീപ് വിജയിച്ചു.
ആറാം വാർഡ്: ബിന്ദു ആനന്ദ് LDF വിജയിച്ചു.
ഏഴാം വാർഡ്; കാവ്യ UDF വിജയിച്ചു.
എട്ടാം വാർഡ്;ആസാദ് UDF വിജയിച്ചു
ഒൻപതാം വാർഡ്;ജ്യോതി LDF വിജയിച്ചു.
പത്താം വാർഡ് അനിൽ മാസ്റ്റർ UDF വിജയിച്ചു.
വാർഡ് 11: ബാബു കുടുക്കിൽ. UDF
വാർഡ് 12: റസീന സിയാലി UDF.
വാർഡ് 13: സൗജ അബ്ദുറഹ്മാൻ UDF.
വാർഡ് 14: ബബിത സുരേന്ദ്രൻ UDF.
വാർഡ് 15: നസീറ ഷരീഫ് UDF.
വാർഡ് 16: രത്ന വല്ലി LDF.
വാർഡ് 17: രജിന LDF
വാർഡ് 18: നവാസ് മാസ്റ്റർ UDF.
വാർഡ് 19: ഖദീജ സത്താർ UDF.
വാർഡ് 20: സൈനുൽ ആബിദീൻ തങ്ങൾ. UDF.
വാർഡ് 21: അബ്ദുൽ റഷീദ് UDF.
വാർഡ് 25: വി കെ കോയ UDF
https://chat.whatsapp.com/JaVV1PYvVhAJh6WbYtiXkg?mode=wwt

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍