നരിക്കുനി പാറന്നൂർ പുൽപറമ്പിൽ പുറായിൽ മറിയം നിര്യാതയായി
പൂനൂർ : നരിക്കുനി പാറന്നൂർ പുൽപറമ്പിൽ പുറായിൽ മറിയം ( 73) നിര്യാതയായി
ഭർത്താവ്: ഇബ്റാഹിം മാസ്റ്റർ
മക്കൾ: അമീൻ അഹ്സൻ,ബദറുദ്ദീൻ പാറന്നൂർ ( ഗാനരചയിതാവ് ) ഹസീന, നബീല
മരുമക്കൾ: മജീദ് മാസ്റ്റർ പുല്ലാളൂർ, മുജീബുറഹ്മാൻ എടവണ്ണ, നശീദ കോളിക്കൽ, മുംതാസ് വട്ടോളി
മയ്യത്ത് നമസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍