ചീനിയുള്ളതിൽ വത്സൻ നിര്യാതനായി.
കട്ടിപ്പാറ:ചമൽ ചുണ്ടൻകുഴിയിൽ താമസിക്കുന്ന ചീനിയുള്ളതിൽ വത്സൻ (61) നിര്യാതനായി.
പിതാവ്: പരേതനായ കുട്ടപ്പൻ.
മാതാവ് : കല്ല്യാണി
ഭാര്യ: മിനി
മക്കൾ : വിഷ്ണു ചുണ്ടൻകുഴി (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം,), ശരണ്യ
മരുമകൾ : സുമിന പൂവാട്ട്പറമ്പ്
സംസ്കാര ചടങ്ങുകൾ നാളെ (14-12-2025 ഞായറാഴ്ച) രാവിലെ 10 മണിയ്ക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍