എംഡിഎംഎയുമായി യുവാവ് പിടിയിൽ
താമരശ്ശേരി :എംഡിഎംഎയുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ. താമരശ്ശേരി വരലാട്ട് മുഹമ്മദ് ഡാനിഷ് (22) ആണ് പിടിയിലായത്. ഇയാ ളിൽ നിന്നും 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇ ന്ന് രാവിലെ ഏഴരയോടെ മൈസൂരിൽനിന്നും കോഴി ക്കോട്ടേക്ക് വരികയായിരുന്ന കാറിൽനിന്നാണ് ഇയാ ളെ പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ പി എ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍