വെളുത്തേടത്ത് അബു ഹാജി നിര്യാതനായി.


താമരശ്ശേരി :പൂനൂർ തേക്കുംതോട്ടം വെളുത്തേടത്ത് അബു ഹാജി നിര്യാതനായി.

ഭാര്യ നഫീസ ഹജ്ജുമ്മ, മക്കൾ ഷാനവാസ് കുവൈത്ത്, ശംനാസ് കുവൈത്ത് ,ഷിബിന, സുബിൻഷ മയ്യത്ത് നിസ്കാരം രാത്രി 8 മണിക്ക് തേക്കുംതോട്ടം ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍