ബൈക്കിന് മുന്നിൽ കുറുക്കൻ ചാടി യുവാവിന് പരുക്ക്
താമരശ്ശേരി: താമരശ്ശേരി ചമലിൽ ബൈക്കിന് മുന്നിൽ കുറുക്കൻ ചാടി യുവാവിന് പരുക്കേറ്റു. പൂവൻ മല സ്വദേശി രഗീനാണ് പരുക്കേറ്റത്.ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.
രഗിൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍