അമ്പലക്കുന്നുമ്മൽ ഗോപാലൻ നായർ നിര്യാതനായി.
താമരശ്ശേരി: തേറ്റാമ്പുറത്ത് താമസിക്കും അമ്പലക്കുന്നുമ്മൽ ( വെഴുപ്പൂർ) റിട്ട: അദ്ധ്യാപകൻ പി.ഗോപാലൻനായർ(93) അന്തരിച്ചു.
ഭാര്യ: ജാനകി അമ്മ
മക്കൾ: നളിനി, ശ്രീലത, ശിവദാസൻ (ശിവപുരി ഫൈനാൻസ് ഈങ്ങാപ്പുഴ)
മരുമക്കൾ - ശ്രീധരക്കുറുപ്പ് താമരശ്ശേരി -റിട്ട:ട്രഷറി ഓഫീസർ,രാജൻ ബാലുശ്ശേരി-റിട്ട: പോലീസ്
സ്മിത ശിവദാസ് (മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്)
സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍