ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരുക്ക്
താമരശ്ശേരി: കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിന് മുൻവശം വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു.
തച്ചംപൊയിൽ എടക്കുന്നിപ്പൊയിൽ ഷിഹാബ് (24) നാണ് പരുക്കേറ്റത്.
ഷിഹാബ് സഞ്ചരിച്ച ബുള്ളറ്റും, പ്ലാറ്റിനം ബൈക്കുമാണ് കൂട്ടിയിടിച്ചത് ,താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷിഹാബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാ മാറ്റി. വൈകുന്നേരം 6.15 ഓടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍