ഹീറോ ഇലക്ട്രിക്കിന്റെ പുതിയ ഷോറൂം താമരശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു


താമരശ്ശേരി : രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്കൂട്ടർ നിർമാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പുതിയ ഷോറൂം  താമരശ്ശേരി കോരങ്ങാട് പ്രവർത്തനം ആരംഭിച്ചു.

പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍