താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി; ഗതാഗത തടസം
താമരശ്ശേരി: ചുരത്തിലെ എട്ടാം വളവിൽ ചരക്കു ലോറി കുടുങ്ങി ഗതാഗത തടസം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ചുരത്തിലെ വളവിൽ ലോറി കുടുങ്ങിയത്.
വാഹനങ്ങൾ ഒരുവശത്തുകൂടി കടത്തിവിടുന്നുണ്ടെങ്കിലും വലിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍