താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു.


താമരശ്ശേരി: ചുരത്തിൽ ഒമ്പതാം വളവിന് താഴെയാണ് അപകടമുണ്ടായത്.

ബേക്കറി സാധനങ്ങളുമായി ചുരം ഇറങ്ങി വരുകയായിരുന്ന ദോസ്ത് പിക്കപ്പ് വാൻ ആണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്

രാവിലെ 8 :45 ഓടെയാണ് അപകടമുണ്ടായത് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഗതാഗതം തടസ്സമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍