ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
താമരശ്ശേരി :കോരങ്ങാട് നവംബർ ആറിന് വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ലഹരി വിരുദ്ധ സംഗമത്തിന്റെ മുന്നോടിയായി കോരങ്ങാട് ലഹരി _മയക്കുമരുന്ന് വിരുദ്ധ ക്ലാസ് നടത്തി .
കോരങ്ങാട് ലഹരിവിരുദ്ധ സമിതി ചെയർമാൻ പി എ അബ്ദുൽ സമദ് ഹാജി. പി എം അബ്ദുൽ മജീദ്. അഷ്റഫ് കോരങ്ങാട് . എക്സൈസ് ഓഫീസർ സിപി ഷാജു.ടി പി എ നസീർ. അനീഫ മാസ്റ്റർ .എ പി ഭാസ്കരൻ. ഹബീബ് റഹ്മാൻ . സയ്യിദ് കോയ തങ്ങൾ.രാജേഷ് കോട്ടക്കുന്ന് .ഒ പി റസാക്ക് .ഷംസീർ. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
നവംബർ 6ന് കോരങ്ങാട് ടൗണിൽ നടക്കുന്ന ലഹരി വിരുദ്ധ സംഗമത്തിൽ മുഴുവൻ പേരും പങ്കെടുക്കാൻ ആഹ്വാനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍