ചുരത്തിൽ വാഹന അപകടം;യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
താമരശ്ശേരി: ചുരം ഇരുപത്തി ഒൻപതാം മൈലിനു മുകളിൽ (ചിപ്പിലിക്കോടിന് സമീപം) അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.

ഞാന്‍ ചെറുപ്പത്തില്‍ കുറച്ച് മീന്‍ മാങ്ങിയിരുന്നു. ഉപ്പ പൈസ തന…
താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ ചെക്കുട്ടിയുടെ ഭാര്യ സരോ…
താമരശ്ശേരി:ആരോഗ്യ മന്ത്രി കെ മുരളീധരൻ്റെ വാർത്താ സമ്മേളന വാർത്…