പ്രസവം കഴിഞ്ഞ് ഏഴാം ദിവസം യുവതി മരിച്ചു
പുതുപ്പാടി: അടിവാരം മരുതിലാവ് അനുഷ ജയൻ (32) മരണപ്പെട്ടു. പ്രസവം കഴിഞ്ഞ് ഏഴുദിവസം മാത്രം പിന്നിട്ടപ്പോഴാണ് മരണം,
ഭർത്താവ്: ജയൻ.
മക്കൾ: അഭിരാം, (നവജാത ശിശു - 7 ദിവസം)
പിതാവ്: പരേതനായ ഭാസ്കരൻ പുഴങ്കുന്ന്
പ്രസവം കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയത് രണ്ടു ദിവസം മുൽപാണ്. ഇന്ന് നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം വെസ്റ്റ് കൈതപ്പൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍