ചുരത്തിൽ കാർ ഓവുചാലിൽ വീണു:
താമരശ്ശേരി: ചുരത്തിൽ കാർ ഓവുചാലിൽ വീണു, യാത്ര ക്കാർ രക്ഷപ്പെട്ടു.ചുരം ഒന്നാം വളവിനു സമീപമാണ് അപകടം.വയനാട് ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരുന്ന കാറാണ് ഓവുചാലിൽ വീണു കുടുങ്ങിയ ത്.അപകടത്തിൽ കാർ യാത്ര ക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍