വാട്സാപ്പിന് തകരാര്‍; സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല


വാട്സാപ്പ് ഹാങ്ങായി. സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ അരമണിക്കൂറായി പ്രവര്‍ത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍