വ്യാപാരിയെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച മൂന്നാമത്തെ വാഹനവും പിടിയിൽ.


താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച മൂന്നാമത്തെ വാഹനവും പിടിയിൽ.

സ്വിഫ്റ്റ് കാറിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഘം  വഴിയിൽ വെച്ച്   ഈ വാഹനത്തിലേക്ക് മാറ്റുക യായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍